Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂലങ്കുഴി വഴി ചെല്ലാനം ...

മൂലങ്കുഴി വഴി ചെല്ലാനം ബസ് സർവിസ് ഇന്നുമുതൽ

text_fields
bookmark_border
മട്ടാഞ്ചേരി: നോർത്ത് മൂലങ്കുഴി വഴി ചെല്ലാനത്തേക്കുള്ള ബസ് സർവിസ് ഞായറാഴ്ച പുനരാരംഭിക്കും. നേരേത്ത കരുവേലിപ്പടി-രാമേശ്വരം കനാൽ റോഡ് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പൊളിച്ചതിനെത്തുടർന്നാണ് സർവിസുകൾ റൂട്ട് മാറ്റിയത്. റോഡി​െൻറ നിർമാണജോലി പൂർത്തീകരിച്ചതോടെ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നു. തുടർന്ന് മട്ടാഞ്ചേരി ജോയൻറ് ആർ.ടി.ഒ സ്വകാര്യ ബസുടമകളുമായി സംസാരിച്ച് സർവിസിന് സംവിധാനം ഒരുക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story