Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരില്ല;...

യാത്രക്കാരില്ല; ഡെമുവിന്​ അകാല ചരമം

text_fields
bookmark_border
കൊച്ചി: ആഘോഷമായി തുടങ്ങിയ ഡെമുവിന് അകാല ചരമം. യാത്രക്കാരില്ലാതെ െഡമുവി​െൻറ ഒാട്ടം റെയിൽവേ നിർത്തുന്നു. ഞായറാഴ്ചയാകും എറണാകുളം ജങ്ഷനും കൊച്ചിൻ ഹാർബറിനും ഇടയിൽ െഡമുവി​െൻറ അവസാന ഒാട്ടം. തിങ്കളാഴ്ച മുതൽ സർവിസ് നിർത്തുകയാണെന്ന് റെയിൽവേ അറിയിച്ചു. ദിവസം 30,000 രൂപയാണ് സർവിസിന് റെയിൽവേ ചെലവാക്കേണ്ടിവരുന്നത്. വരുമാനമാകെട്ട ശരാശരി 500 രൂപയിൽ താഴെയും. മൂന്ന് ബോഗിയുള്ള െഡമുവിൽ 300 പേർക്കുവരെ യാത്രചെയ്യാം. എന്നാൽ, രണ്ടുപേരുമായി വരെ െഡമു ഒാടി. ഡെമുവി​െൻറ ഒാട്ടംമൂലം വാത്തുരുത്തിയിൽ ഗതാഗതക്കുരുക്കും പതിവായി. ഡെമു കടന്നുപോകാൻ റെയിൽവേ ഗേറ്റ് അടക്കേണ്ടിവരുന്നതാണ് തിരക്കേറിയ ഇൗ ഭാഗത്ത് കൂനിേന്മൽ കുരുവെന്നപോലെ വാഹന യാത്രികർക്ക് വിനയായത്.
Show Full Article
TAGS:LOCAL NEWS 
Next Story