Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരീക്ഷണ കാമറ...

നിരീക്ഷണ കാമറ സ്ഥാപിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളിയിലെ െറസി. അസോസിയേഷൻ ഓഫ് മുല്ലവളപ്പി​െൻറ പരിധിയിൽ അസോസിയേഷ​െൻറ നേതൃത്വത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് സെബാസ്റ്റ്യൻ കുരിശിങ്കൽ അധ്യക്ഷതവഹിച്ചു. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ബാബു ആൻറണി, ഭവൽ സിങ്, ബാബു ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story