Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കളമശ്ശേരി െറസ്റ്റ്ഹൗസ്: ജില്ല വൈസനീയം പ്രിപ്പറേറ്റി കോൺഫറൻസ് -വൈകു 7.00 എറണാകുളം ഡി.സി.സി ഒാഫിസ് കോൺഫറൻസ് ഹാൾ: പോൾ പി. മാണി അനുസ്മരണം മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ -വൈകു 4.00 എറണാകുളം ടി.ഡി.എം ഹാൾ: എറണാകുളം കരയോഗം നേതൃത്വത്തിൽ അയപ്പഭക്തരുടെ യോഗം വൈകു 3.30 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും. ഭദ്രദീപം തെളിക്കല്‍ -വൈകീട്ട് 6.00 പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് ഹോട്ടല്‍: ഇൻറര്‍നാഷനല്‍ അസോ. ഓഫ് ലയണ്‍സ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചീഫ് സെക്രട്ടറി ടോം ജോസ് -വൈകു. 3.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സ​െൻറര്‍: കോട്ടയം നസീറി​െൻറ ചിത്രപ്രദര്‍ശനം ഡ്രീംസ് ഓഫ് കളേഴ്സ് -രാവിലെ 11.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: നിര്‍വാണ ഐഡൻറിഫൈഡ് ചിത്രപ്രദര്‍ശനം -രാവിലെ 10.00 ഫോര്‍ട്ട് കൊച്ചി ഏക ആര്‍ട്ട് ഗാലറി: അന്ന ജെര്‍ലിയുടെ ചിത്ര പ്രദര്‍ശനം -രാവിലെ 10.00 ചളിക്കവട്ടം പടിഞ്ഞാറെ കുഴുവേലില്‍ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം അവഭൃഥസ്നാന ഘോഷയാത്ര -രാവിലെ 11.00 ദര്‍ബാര്‍ ഹാള്‍: എച്ച് ആന്‍ഡ് സി ബുക്ക്സ്: പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ബുക്ക് ഫെയര്‍ -രാവിലെ 9.30 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: അക്ഷരശ്ലോക പരിശീലന ക്ലാസ് രാവിലെ 9.00. സീനിയര്‍ സിറ്റിസണ്‍സ് ഫോറം അംഗങ്ങളെ ആദരിക്കല്‍ -വൈകു 5.00. മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ട്: കേരള കരകൗശല വികസന കോര്‍പറേഷ​െൻറ നേതൃത്വത്തില്‍ അഖിലേന്ത്യ കരകൗശല കൈത്തറി പ്രദര്‍ശന വിപണനമേള -രാവിെല 10.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: മെലാന്‍ഷെ ചിത്രപ്രദര്‍ശനം -രാവിലെ 10.00 കാക്കനാട് ഇന്‍ഫോപാര്‍ക്ക് യുനൈറ്റഡ് സ്പോര്‍ട്സ് സ​െൻറര്‍: ഹഫസ്റ്റോംസ് അവതരിപ്പിക്കുന്ന കിക്കോഫ് 2018 ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമ​െൻറ് -രാവിലെ 9.00 കൊച്ചിന്‍ വെല്‍ഫെയര്‍ സൊസൈറ്റി ഓഫിസ്: കൊച്ചിന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രതിമാസ പൊതുയോഗം -രാവിലെ 10.30 പാലാരിവട്ടം ശ്രീരാജരാജേശ്വരി ദേവി ക്ഷേത്രം: ദേവി ഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും. ഉദ്ഘാടനം സംവിധായകന്‍ വിനയന്‍ -വൈകു 6.30 എറണാകുളം ജി. ഓഡിറ്റോറിയം: യുക്തിവാദ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം എം.കെ. സാനു -ഉച്ച 2.00 ഇടപ്പള്ളി പോണേക്കര പോണേക്കാവ് ഭഗവതി ക്ഷേത്രം: നവരാത്രി സംഗീതോത്സവം ദേവീ ഭാഗവത നവാഹജ്ഞാന യജ്ഞം ഉദ്ഘാടനം -വൈകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story