Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്‌റു യുവകേന്ദ്ര:...

നെഹ്‌റു യുവകേന്ദ്ര: ഇ-സർവിസ് സെൻററുകൾ ആരംഭിക്കും

text_fields
bookmark_border
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഓൺലൈൻ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ വഴി ഇ-സർവിസ് സ​െൻററുകൾ തുടങ്ങും. സ​െൻററുകൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് പരിശീലനവും മാർഗനിർദേശങ്ങളും നൽകും. വിവരങ്ങൾക്ക് നെഹ്‌റു യുവകേന്ദ്രയിൽ നടത്തുന്ന സെമിനാറിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ: 8848537124.
Show Full Article
TAGS:LOCAL NEWS 
Next Story