Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമുക്തഭടന്മാർ...

വിമുക്തഭടന്മാർ വിവരങ്ങൾ നൽകണം

text_fields
bookmark_border
കൊച്ചി: ബംഗാള്‍ എൻജിനീയറിങ് ഗ്രൂപ്പിലെ വിമുക്തഭടന്മാരും വിധവകളും അവരുടെ വിവരങ്ങള്‍ ബംഗാള്‍ എൻജിനീയറിങ് ഗ്രൂപ് റെക്കോഡ്സിലേക്ക് (records-beg-rke@nic.in) അയച്ചുനൽകണം. സര്‍വിസ് നമ്പര്‍, റാങ്ക്, പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പാന്‍കാര്‍ഡ് നമ്പര്‍ എന്നിവയാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 01332 278966.
Show Full Article
TAGS:LOCAL NEWS 
Next Story