Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAKL5

AKL5

text_fields
bookmark_border
വൈദ്യുതി മുടങ്ങും പുന്നപ്ര: പുന്നപ്ര സെക്ഷനിലെ സിന്ദൂര, നാലുപുരക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് കുട്ടനാട് താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം-രാവിലെ 10.30 അമ്പലപ്പുഴ ഹോട്ടൽ കോറൽ ഹൈറ്റ്സ്: ജി.ജെ പ്രോപ്പർട്ടീസ് പാർപ്പിട പ്രദർശനം -രാവിലെ 10.00 പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്ര ഓഡിറ്റോറിയം: കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക കഥകളി ക്ലബി​െൻറ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം -വൈകു. 4.00 തങ്കി സ​െൻറ് മേരീസ് ഫൊറോനപള്ളി: ജപമാല മാസാചരണം: ദിവ്യബലി -വൈകു. 5.30 ആയിരംതൈ ലിറ്റിൽ ഫ്ലവർ പള്ളി: അഭിഷേക വിടുതൽ ധ്യാനവും തിരുനാളും. നൊവേന -വൈകു. 5.00
Show Full Article
TAGS:LOCAL NEWS 
Next Story