Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: ഭര്‍ത്താവ് ഉപേക്ഷിച്ചതും അനാരോഗ്യംമൂലം കുടുംബനാഥന്‍ കിടപ്പിലായതുമായ കുടുംബങ്ങളിലെ വനിതകള്‍ ഗൃഹനാഥകളായിട്ടുള്ളവരുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പദ്ധതി, മംഗല്യ വിധവ പുനര്‍വിവാഹ പദ്ധതി, അഗതികളായ വിധവകള്‍ക്കുള്ള അഭയകിരണം പദ്ധതി എന്നിവക്ക് . അര്‍ഹരായവര്‍ തൊട്ടടുത്തുള്ള അംഗൻവാടിയുമായി ബന്ധപ്പെട്ട് ഇൗ മാസം എട്ടിന് വൈകീട്ട് നാലുമണിക്കുമുമ്പ് െഎ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അംഗൻവാടി/െഎ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍നിന്ന് ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story