Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-ടെറ്റ്:...

കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന

text_fields
bookmark_border
കൊച്ചി: 2018 ജൂണ്‍ മാസത്തില്‍ ആലുവ സ​െൻറ് ഫ്രാന്‍സിസ് എച്ച്.എസ്, എസ്.എന്‍.ഡി.പി. എച്ച്.എസ്, ആലുവ സ​െൻററുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ച് സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ നടന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ ഹാജരാകാതിരുന്നവര്‍ക്ക് ഒക്‌ടോബര്‍ 12നുമുമ്പ് ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സ​െൻററില്‍ അഭിമുഖം കൊച്ചി: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സ​െൻററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ ഇൗ മാസം 10ന് അഭിമുഖം നടത്തും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ യോഗ്യതയുള്ള 18നും 35നും ഇടക്ക് പ്രായമുള്ളവർക്ക് പെങ്കടുക്കാം. ഫോൺ: 0484 2422452, 2427494.
Show Full Article
TAGS:LOCAL NEWS 
Next Story