Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുപ്രതീക്ഷയുടെ...

പുതുപ്രതീക്ഷയുടെ പ്രതീകമായ ചേക്കുട്ടി പവലിയൻ

text_fields
bookmark_border
കേരള ട്രാവൽ മാർട്ടി​െൻറ പത്താം എഡിഷനിൽ ചേക്കുട്ടിപാവകളും വിശേഷങ്ങളുമായി ലക്ഷ്മിയുടെ സ്റ്റാളുണ്ട്. പാവയൊന്നിന് ഇരുപത് രൂപ നിരക്കിൽ 25 എണ്ണം വീതമുള്ള പാക്കറ്റുകളാക്കിയാണ് ഒാൺലൈനിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. അൻപതുരൂപ ഡെലിവറി ചാർജ്ജടക്കം 550 രൂപക്ക് chekkutty.in എന്ന വെബ്സൈറ്റിൽ നിന്നും പാവ കരസ്ഥമാക്കാം. പാവകൾ വിറ്റുകിട്ടുന്ന പണം നേരിട്ട് ഉദ്പാദകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും തങ്ങൾ ലാഭം ഇൗടാക്കുന്നിലെന്നും ലക്ഷ്മി പറയുന്നു. ആറിഞ്ച് തുണിയാണ് ഒരു പാവ നിർമിക്കാനാവശ്യമുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story