Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോളജ് യൂനിയൻ ഉദ്ഘാടനം

കോളജ് യൂനിയൻ ഉദ്ഘാടനം

text_fields
bookmark_border
കോളജ് യൂനിയൻ ഉദ്ഘാടനം
cancel
മൂവാറ്റുപുഴ: ശ്രീനാരായണ കോളജ് ഓഫ് എജുക്കേഷനിലെ കോളജ് യൂനിയ​െൻറയും ആർട്‌സ് ക്ലബി​െൻറയും ഉദ്ഘാടനം നടത്തി. മാനേജർ വി.കെ. നാരായണനും ആർട്‌സ് ക്ലബ് ഉദ്ഘാടനം സിനിമ-മിമിക്രി കലാകാരന്മാരായ ആദർശ് സുകുമാരനും ഏബിൾ ബേബിയും നിർവഹിച്ചു. എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് മലയാളം അധ്യാപകൻ ഡോക്ടർ അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. ശരത്, പി.എൻ. പ്രഭ, എ.കെ. അനിൽകുമാർ, ഡോ. പി.വി. സുരാജ് ബാബു, ഡോ. സിജിമോൾ, പി.കെ. ബാബുരാജ്, എ.വി. ഷാമോൻ, ജിമിഷ ജോയി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പും കലാപരിപാടികളും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story