Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാക്കന്മാരുടെ മൗനം...

പിതാക്കന്മാരുടെ മൗനം വേദനിപ്പിക്കുന്നത്​ -കന്യാസ്ത്രീയുടെ സഹോദരി

text_fields
bookmark_border
കൊച്ചി: സമരം ശക്തമാകുമ്പോഴും സഭയിലെ പിതാക്കന്മാര്‍ തുടരുന്ന മൗനം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലി​െൻറ പണത്തിന് മുകളിൽ പിതാക്കന്മാരുടെ ശബ്ദമുയരില്ല. ഫ്രാങ്കോയുടെ പീഡനത്തെക്കാൾ ഏറെ വേദനിപ്പിക്കുന്നതാണ് ഇൗ മൗനം. പിന്തുണച്ച് ഒരുവാക്ക് സംസാരിച്ചിരുന്നെങ്കില്‍ കുടുംബത്തിനും സഹോദരങ്ങള്‍ക്കും ഇത്രയേറെ വേദനയുണ്ടാകില്ലെന്നും ഹൈകോടതി ജങ്ഷനിലെ സമരവേദിയിലെത്തിയ അവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story