Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനസമാഹരണം ഇന്ന്...

ധനസമാഹരണം ഇന്ന് കുട്ടനാട്

text_fields
bookmark_border
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ധനസമാഹരണ പരിപാടി ശനിയാഴ്ച കുട്ടനാട് മണ്ഡലത്തിൽ നടക്കും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ രാവിലെ 10ന് സംഭാവനകൾ സ്വീകരിക്കും. ജില്ലയിലെ ധനസമാഹരണ ചുമതലയുള്ള മന്ത്രി ജി. സുധാകരനും പി. തിലോത്തമനും പങ്കെടുക്കും. എം.പിമാർ, എം.എൽ.എമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും. അമ്പലപ്പുഴ മണ്ഡലത്തിലെ ധനസമാഹരണ ഞായറാഴ്ച നടക്കും. രാവിലെ 10ന് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലും വൈകുന്നേരം നാലിന് ആലപ്പുഴ ഗവ. ജി.എച്ച്.എസ്.എസിലും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story