Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർഷിക കടങ്ങൾക്ക്​...

കാർഷിക കടങ്ങൾക്ക്​ മൊറട്ടോറിയം: എല്ലാ കൃഷിനാശങ്ങൾക്കും ബാധകമാക്കണമെന്ന്​

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസത്തി​െൻറ ഭാഗമായി കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് എല്ലാ കൃഷിനാശങ്ങൾക്കും ബാധകമാക്കണമെന്ന് ഇൻഫാം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. റോയി വള്ളമറ്റം അധ്യക്ഷത വഹിച്ചു. സമയം ദീർഘിപ്പിക്കണം മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ സേവനം വൈകീട്ട് മൂന്നുവരെയാക്കണമെന്ന് ഗാന്ധിയൻ ദർശനസമിതി ആവശ്യപ്പെട്ടു.നിലവിൽ ആരോഗ്യകേന്ദ്രത്തി​െൻറ പ്രവർത്തനം ഉച്ചക്ക് ഒന്നുവരെ മാത്രമാണ്. പകർച്ചവ്യാധികളും മറ്റുരോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ പരിമിത സമയം തികയാറില്ല. രാവിലെ ഡോക്ടറെ കണ്ടശേഷം ടെസ്റ്റ് റിപ്പോർട്ടുമായി എത്തുമ്പോഴേക്കും സമയം കഴിഞ്ഞ് ഡോക്ടർ സ്ഥലം വിട്ടിരിക്കും. ഈ സാഹചര്യത്തിൽ ഗ്രാമീണമേഖലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിനൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. റോയ് ജോൺ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story