Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. കഫീല്‍ ഖാന്‍ ഇന്ന് ...

ഡോ. കഫീല്‍ ഖാന്‍ ഇന്ന് മുപ്പത്തടത്ത്

text_fields
bookmark_border
കൊച്ചി: ഉത്തര്‍പ്രദേശ് േഖാരക്പുര്‍ മെഡിക്കല്‍ കോളജ് മുന്‍ പീഡിയാട്രിക് െലക്ചററും യോഗി ആദിത്യനാഥ് സര്‍ക്കാറി​െൻറ അപ്രീതിക്കിരയായി അന്യായമായി കേസില്‍ കുടുക്കപ്പെടുകയും ചെയ്ത ഡോ. കഫീല്‍ ഖാന്‍ വെള്ളിയാഴ്ച കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടത്തെത്തും. രാവിലെ ഒമ്പതുമുതൽ ഏലൂക്കര തെക്കേ പള്ളി മദ്റസ ഹാളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ കുട്ടികളെ പരിശോധിച്ചശേഷം ഏലൂക്കര തെക്കേ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതി​െൻറ ഭാഗമായി വൈകീട്ട് മൂന്നിന് കഫീല്‍ ഖാന്‍ ഏലൂക്കര കീരപ്പിള്ളി കോളനിയില്‍ എത്തും. വൈകീട്ട് അഞ്ചിന് മുപ്പത്തടം മേഘാലയ ജങ്ഷനില്‍ ജനകീയ ആരോഗ്യവേദി ആരോഗ്യകേന്ദ്രത്തി​െൻറ ഉദ്ഘാടനത്തിനും ആംബുലന്‍സ് സര്‍വിസ്‌ ഫണ്ട് ശേഖരണ ഉദ്ഘാടന സമ്മേളനത്തിലും പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story