Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദേശനാണ്യക്കടത്ത്​...

വിദേശനാണ്യക്കടത്ത്​ റാക്കറ്റ്​ സജീവമെന്ന്​ ഡി.ആർ.​െഎ

text_fields
bookmark_border
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശനാണ്യം കടത്തുന്ന റാക്കറ്റ് സജീവമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) കണ്ടെത്തി. ഇതേതുടർന്ന് ബാഗേജ് പരിശോധന കർക്കശമാക്കി. നെടുമ്പാശ്ശേരിക്കുപുറെമ കൊൽക്കത്ത, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലും റാക്കറ്റ് സജീവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനിടെ വിവിധ വിമാനത്താവളങ്ങളിലായി 54 കോടിക്ക് തുല്യമായ ഡോളറാണ് പിടിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തികവർഷം 417 കേസിൽ 90 കോടിയുടെ ഡോളർ പിടിച്ചെടുത്തുന്നു. വിദേശനാണ്യം കടത്താൻ വിദേശികെളയും ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story