Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സി റോഡില്‍ കാറും...

എം.സി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചു

text_fields
bookmark_border
എം.സി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ചു
cancel
കൂത്താട്ടുകുളം : . വടക്കൻ പാലക്കുഴയിൽ വ്യാഴാഴ്ച പുലർച്ചക്ക് രണ്ടിനാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂത്താട്ടുകുളേത്തക്ക് വരുകയായിരുന്ന മിനിലോറിയുമാണ് കൂടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. അപകടത്തിൽ ആർക്കും പരിക്കില്ല .
Show Full Article
TAGS:LOCAL NEWS 
Next Story