Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾക്ക്...

വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് അനുവദിക്കണം ^-കെ.എം.സി.സി

text_fields
bookmark_border
വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് അനുവദിക്കണം -കെ.എം.സി.സി കൊച്ചി: പ്രളയക്കെടുതിയുടെ ഭാഗമായി കാർഷിക മേഖലക്കും വ്യവസായ മേഖലക്കും പ്രഖ്യാപിച്ച തരത്തിലുള്ള പുനരധിവാസ പാക്കേജ് വ്യാപാരികൾക്കും അനുവദിക്കണമെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ജി.എസ്.ടി രജിസ്ട്രേഷനില്ലാത്ത ചെറുകിട വ്യാപാരികൾക്കും ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികൾക്ക് അവരുടെ വിറ്റുവരവിനനുസരിച്ച് 50 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും അനുവദിക്കണമെന്നും അവക്ക് ഒരു വർഷത്തെ മൊറേട്ടാറിയം അനുവദിക്കണമെന്നും കെ.എം.സി.സി പ്രസിഡൻറ് വി.എ. യൂസഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story