Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: പ്രതികരിക്കാതെ കണ്ണന്താനം

text_fields
bookmark_border
മൂവാറ്റുപുഴ: ഇന്ധന വിലവർധനയെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനിെല്ലന്നായിരുന്നു മറുപടി. ഇന്ധനവിലവർധന ലോക്സഭ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതകളില്ലാതാക്കില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കാനും മന്ത്രി തയാറായില്ല. ബുധനാഴ്ച നിര്യാതനായ ജനശക്തി സംസ്ഥാന പ്രസിഡൻറ് പി.സി. അനന്തപ്പന് അന്ത്യോപചാരമർപ്പിക്കാനെത്തിയതായിരുന്നു കണ്ണന്താനം. കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ച് പ്രതികരിച്ചാൽ മതിയെന്നാണ് ഓരോ കേന്ദ്രമന്ത്രിക്കുമുള്ള നിർദേശം. ഇത്തരം വിഷയങ്ങളിൽ ബി.ജെ.പി സംസ്ഥാന ഘടകം ഇതിനകം അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ച ചോദ്യത്തിനും ഒന്നും പറയാനിെല്ലന്ന് അദ്ദേഹം ആവർത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story