Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പും...

മെഡിക്കൽ ക്യാമ്പും ദുരിതാശ്വാസ കിറ്റ്​ വിതരണവും നാളെ

text_fields
bookmark_border
ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജുമായി സഹകരിച്ച് പ്രളയബാധിതർക്ക് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ മെഡിക്കൽ ക്യാമ്പും ദുരിതാശ്വാസ കിറ്റ് വിതരണവും നടക്കും. ഗ്രാമവികസന സെക്രട്ടറി എൻ. പദ്മകുമാർ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് അധ്യക്ഷത വഹിക്കും. ഡോ. അനൂപ് അബ്ദുല്ല, പ്രഫ. അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സി.സി. നിസാർ, ടൗൺ പ്രസിഡൻറ് എ. മുഹമ്മദ് ഷരീഫ്, സെക്രട്ടറി അബ്ദുൽ നാസർ, കൂരയിൽ സലീം, ഷാജി കോയ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story