Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫ. മീരാക്കുട്ടി...

പ്രഫ. മീരാക്കുട്ടി സ്​മാരക സാഹിത്യ പുരസ്​കാരം ഇയ്യ​േങ്കാട്​ ശ്രീധരന്​

text_fields
bookmark_border
കൊച്ചി: പ്രഫ. പി. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം ഇയ്യേങ്കാട് ശ്രീധരൻ രചിച്ച 'സ്വപ്നാടനം' എന്ന ജീവചരിത്ര ഗ്രന്ഥത്തിന് ലഭിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്റ്റംബർ 22ന് വൈകീട്ട് മൂന്നിന് കോതമംഗലം വൈ.എം.സി.എ ഒാഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവെച്ച് ഡോ. എം. ലീലാവതി പുരസ്കാര വിതരണം നടത്തും. അനുസ്മരണ പ്രസംഗം പ്രശസ്ത എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബു പോൾ നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story