Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരീക്ഷണം സർക്കാർ...

നിരീക്ഷണം സർക്കാർ നിലപാട‌് ശരിവെക്കുന്നത്​ -^മന്ത്രി ഇ.പി. ജയരാജൻ

text_fields
bookmark_border
നിരീക്ഷണം സർക്കാർ നിലപാട‌് ശരിവെക്കുന്നത് --മന്ത്രി ഇ.പി. ജയരാജൻ കൊച്ചി: ജലന്ധർ ബിഷ‌പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെതിരായ അന്വേഷണവുമായി ബന്ധെപ്പട്ട ഹൈകോടതി നിരീക്ഷണം സർക്കാർ നിലപാട‌് ശരിെവക്കുന്നതാണെന്ന‌് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. അന്വേഷണം ശരിയായ രീതിയിലാണ‌് നടക്കുന്നതെന്നാണ‌് കോടതിയുടെ നിരീക്ഷണം. അന്വേഷണം ശരിയായ നിലയിൽതന്നെ മുന്നോട്ടുപോകും. സർക്കാർ ഇരയായ കന്യാസ‌്ത്രീക്കൊപ്പമാണ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story