Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൈത്താങ്ങായി...

കൈത്താങ്ങായി വാഴപ്പിള്ളി ​െറസിഡൻറ്​സ്​ അസോ.

text_fields
bookmark_border
കൈത്താങ്ങായി വാഴപ്പിള്ളി ​െറസിഡൻറ്​സ്​ അസോ.
cancel
മൂവാറ്റുപുഴ: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി വാഴപ്പിള്ളി െറസിഡൻറ്സ് അസോസിയേഷന്‍. വാഴപ്പിള്ളി ജെ.ബി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കുന്നതിന് പുതിയ വസ്ത്രങ്ങള്‍ അടക്കം അസോസിയേഷൻ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അസോസിയേഷന്‍ അംഗങ്ങളില്‍നിന്ന് സ്വരൂപിച്ച 50,000രൂപയുടെ ഡി.ഡി മൂവാറ്റുപുഴ താലൂക്ക് ഒാഫിസിലെത്തിയ മന്ത്രി എ.സി. മൊയ്തീന് കൈമാറുകയും ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് ഉല്ലാസ് ചാരുത, സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ ആര്‍. രവീന്ദ്രന്‍, വനിതവേദി കണ്‍വീനര്‍ എന്‍. ശ്രീദേവി, വി.ആര്‍ പബ്ലിക് ലൈബ്രറി പ്രസിഡൻറ് ..................എം.എം. രാപ്പന്‍ പിള്ള, സനല്‍ കുമാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story