Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമർച്ചൻറ്​സ്​ സഹകരണ...

മർച്ചൻറ്​സ്​ സഹകരണ സംഘം ആദ്യ ഗഡു ​െകെമാറി

text_fields
bookmark_border
മർച്ചൻറ്​സ്​ സഹകരണ സംഘം ആദ്യ ഗഡു ​െകെമാറി
cancel
മൂവാറ്റുപുഴ: കേരളത്തി​െൻറ പുനർനിർമാണത്തിനായി സഹകരണ വകുപ്പി​െൻറ കെയർ കേരള പദ്ധതിയിൽ പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചൻറ്സ് സഹകരണ സംഘം കൈത്താങ്ങാകുന്നു. പദ്ധതിയിലേക്ക് ബാങ്കി​െൻറ ആദ്യ ഗഡുവായ 50,000 രൂപ സംഘം പ്രസിഡൻറ് സഹകരണ വകുപ്പ് അസിസ്്റ്റൻറ് രജിസ്ട്രാർ വി.ബി. ദേവരാജന് കൈമാറി. സംഘം സെക്രട്ടറി എം. അമൃതരാജ്, ജി. ശ്രീകാന്ത്, എലിസബത്ത് സ്്റ്റീഫൻ എന്നിവർ സംസാരിച്ചു. ദുരിതത്തിൽ കഴിയുന്ന ആലുവ കുന്നുകരപ്രദേശത്തുള്ളവർക്ക് അവശ്യ സാധനങ്ങൾ അടങ്ങുന്ന 500 കിറ്റുകൾ സംഘം എത്തിച്ചു നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story