Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസനിധി

ദുരിതാശ്വാസനിധി

text_fields
bookmark_border
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ യിലേക്ക് ആരക്കുഴ ഗ്രാമപഞ്ചായത്ത് രണ്ടുലക്ഷം രൂപ നല്‍കി. മൂവാറ്റുപുഴ താലൂക്ക് ഓഫിസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ് മന്ത്രി എ.സി. മൊയ്തീന് ചെക്ക് കൈമാറി. കര്‍ഷകദിനാഘോഷമടക്കം പഞ്ചായത്തിലെ ആഘോഷങ്ങള്‍ ഉപേക്ഷിച്ചതില്‍നിന്ന് മിച്ചംപിടിച്ച തുകയും പഞ്ചായത്തംഗങ്ങളായ വള്ളമറ്റം കുഞ്ഞ്, സാന്ദ്ര, സാബു പൊതൂര്‍, റാണി ജയ്‌സ, സിബി കുര്യാക്കോ, സെലിന്‍ ചെറിയാന്‍, സി.എച്ച്. ജോര്‍ജ്, മേഴ്‌സി ജോസ്, മിനി രാജു, അനീഷ് കരുണാകരന്‍ എന്നിവരുടെ ഒരുമാസത്തെ ഒാണറേറിയവും ചേര്‍ത്താണ് രണ്ടുലക്ഷം രൂപ സമാഹരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story