Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുനരധിവാസ ഫണ്ട്​

പുനരധിവാസ ഫണ്ട്​

text_fields
bookmark_border
പുനരധിവാസ ഫണ്ട്​
cancel
മൂവാറ്റുപുഴ: പ്രളയബാധിതർക്കുള്ള പുനരധിവാസ ഫണ്ടിലേക്ക് തുക നൽകി വിദ്യാർഥികൾ. പെരുമറ്റം വി.എം പബ്ലിക് സ്കൂളിലെ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സ്കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി.എം. അമീറലി ജില്ല പഞ്ചായത്ത് മെംബർ എൻ. അരുണിന് കൈമാറി. 40,000 രൂപയാണ് കൈമാറിയത്. മാനേജർ ടി.എം. ജലാലുദ്ദീൻ, ട്രഷർ ശറഫുദ്ദീൻ, വാർഡ് മെംബർ സുറുമി ഉമ്മർ, പ്രിൻസിപ്പൽ ജൗഹറ ബഷീർ, പി.ടി.എ പ്രസിഡൻറ് അനസ് തൈപറമ്പിൽ, മദേഴ്സ് ഫോറം ചെയർപേഴ്സൻ ബുഷറ നാസർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story