Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഭാവന നൽകി

സംഭാവന നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ കേരള പദ്ധതിയുടെ ഭാഗമായുള്ള ഭവനനിർമാണ പദ്ധതിയിലേക്ക് കടാതി റൂറൽ സഹകരണസംഘം ഒരുലക്ഷം രൂപ . അഞ്ചുലക്ഷം െചലവിൽ 1500 വീടാണ് സഹകരണ വകുപ്പ് സംസ്ഥാനത്ത് നിർമിച്ചുനൽകുന്നത്. സംഘം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി.പി. എൽദോസ് മൂവാറ്റുപുഴ സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ വി.ബി. ദേവരാജിന് ചെക്ക് കൈമാറി. ചടങ്ങിൽ സംഘം സെക്രട്ടറി ജിജി ജോർജ്, ഭരണസമിതി അംഗങ്ങളായ ഷേർളി പൗലോസ്, ഷീന ജോസ്, അമൽ ബാബു, ഷൈന സാജു എന്നിവരും സംഘം ജീവനക്കാരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story