Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതിസംരക്ഷണ...

പ്രകൃതിസംരക്ഷണ ബോധവത്​കരണവുമായി വണ്ടർലാ

text_fields
bookmark_border
കൊച്ചി: പ്രമുഖ അമ്യൂസ്മ​െൻറ് പാർക്കായ വണ്ടർലാ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ പരിസ്ഥിതി ഉൗർജ സംരക്ഷണ അവാർഡിന് അപേക്ഷിക്കുന്നതിനുള്ള തീയതി പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ഇൗ മാസം 30 വരെ നീട്ടി. വിലാസം: കോഒാഡിനേറ്റർ, വണ്ടർലാ പരിസ്ഥിതി ഉൗർജസംരക്ഷണ അവാർഡ് 2018, വണ്ടർലാ ഹോളിഡെയ്സ് ലിമിറ്റഡ്, കൊച്ചി 683 565. വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച അവബോധം ഉണ്ടാക്കുകയാണ് അവാർഡി​െൻറ ലക്ഷ്യം. വിദ്യാർഥികൾ സ്കൂളുകളിൽ അധ്യാപകരുടെ സഹകരണത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാവും അവാർഡ് നൽകുക. കഴിഞ്ഞ വർഷം 302 അപേക്ഷകളിൽനിന്ന് തൃശൂർ കുരിയച്ചിറ സ​െൻറ് പോൾസ് പബ്ലിക് സ്കൂളാണ് അവാർഡിന് അർഹമായത്. ഇൗ വർഷത്തെ അവാർഡ് വിതരണ ചടങ്ങിനൊപ്പം പ്രകൃതിദുരന്തത്തെക്കുറിച്ച് ബോധവത്കരണ ക്യാമ്പും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story