Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതകം: ബംഗാൾ...

കൊലപാതകം: ബംഗാൾ സ്വദേശിക്ക്​ ജീവപര്യന്തം

text_fields
bookmark_border
നെടുമ്പാശ്ശേരി: ഒഡിഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ശമ്പള കുടിശ്ശിക സംബന്ധിച്ച തർക്കത്തിനിടെ അശോക് പത്ര എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് പരവൂർ കോടതി വേണുദാസ് എന്നയാളെ ശിക്ഷിച്ചത്. നെടുമ്പാശ്ശേരി ഗോൾഫ് ക്ലബിൽ വേണുദാസിന് താൽക്കാലിക ജോലി ശരിയാക്കി നൽകിയത് അശോക് പത്രയാണ്. 2017 ഏപ്രിൽ 16നായിരുന്നു കൊലപാതകം. അശോക് പത്രയുടെ താമസസ്ഥലത്തെത്തിയാണ് കൊല നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story