Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആട്ടിൻകുഞ്ഞുങ്ങളെ...

ആട്ടിൻകുഞ്ഞുങ്ങളെ വിതരണം ​െചയ്​തു

text_fields
bookmark_border
ആട്ടിൻകുഞ്ഞുങ്ങളെ വിതരണം ​െചയ്​തു
cancel
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി കർഷകർക്ക് ആട്ടിൻകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഒരാൾക്ക് അഞ്ച് കുഞ്ഞുങ്ങളെ വീതമാണ് നൽകിയത്. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡൻറ് ഒ.എൻ. വിജയൻ നിർവഹിച്ചു. സാജു ജോൺ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സഫ്ന ഐസക് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story