Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പരിപാടിയിലേക്ക് മ്യൂസിക്, ചിത്രരചന, കായിക, കൗൺസലിങ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർ 15ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. മണ്ഡലം സമ്മേളനം കോലഞ്ചേരി: എ.ഐ.ടി.യു.സി കുന്നത്തുനാട് മണ്ഡലം സമ്മേളനം 15, 16 തീയതികളിൽ നടക്കും. ഇതി​െൻറ ഭാഗമായി സി.പി.ഐ മഴുവന്നൂർ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടി​െൻറ താക്കോൽ ദാനവും നടക്കും.15 ന് പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടക്കും.16ന് വൈകീട്ട് മൂന്നിന് പ്രകടനം ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വീടി​െൻറ താക്കോൽ ദാനവും അദ്ദേഹം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story