Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജേതാക്കളായി

ജേതാക്കളായി

text_fields
bookmark_border
കോലഞ്ചേരി: മൂവാറ്റുപുഴ ഉപജില്ല വോളിബാൾ ചാമ്പ്യൻഷിപ്പിൽ മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്കൂൾ . ജൂനിയർ ആൺകുട്ടികളുടെ വ ിഭാഗത്തിൽ ജേതാക്കളായ ടീം പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പുമായി. ജേതാക്കളെ സ്കൂൾ അധികൃതർ അനുമോദിച്ചു. ദുരിതാശ്വാസനിധി: പൂതൃക്ക പഞ്ചായത്ത് അഞ്ചുലക്ഷം നൽകി കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൂതൃക്ക പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നൽകി. പെരുമ്പാവൂർ താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ മന്ത്രി എ.സി. മൊയ്തീന് തുക കൈമാറി. അംഗങ്ങളായ പോൾ വെട്ടിക്കാടൻ, എ. സുഭാഷ്, ജോൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാമല റേഞ്ച് ടോഡി ഷോപ് ലൈസൻസീസ് അസോസിയേഷൻ ഒരു ലക്ഷം രൂപ നൽകി. മന്ത്രി എ.സി. മൊയ്തീൻ തുക ഏറ്റുവാങ്ങി. ഭാരവാഹികളായ എം.എസ്. വിജയൻ, ജോൺ ജോസഫ്, ടി.സി. ജോസ്, ടി.കെ. ബാബു, എം.എൻ. പ്രതാപൻ, ഇ.കെ. ജോണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story