Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഡറ്റുകളെ ആദരിച്ചു

കാഡറ്റുകളെ ആദരിച്ചു

text_fields
bookmark_border
കാഡറ്റുകളെ ആദരിച്ചു
cancel
കൂത്താട്ടുകുളം: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച എസ്.പി.സി കാഡറ്റുകളെ നഗരസഭ ആദരിച്ചു. കൂത്താട്ടുകുളം ജനമൈത്രി പൊലീസ്, െറസിഡൻറ്സ് അസോസിയേഷൻസ്, വിവിധ സന്നദ്ധ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ നടന്ന പ്രളയദുരിതാശ്വാസ പ്രവർത്തനത്തിലെ മികച്ച സേവനങ്ങൾക്ക് വടകര സ​െൻറ് ജോൺസ് സ്കൂൾ എസ്.പി.സി കാഡറ്റുകൾക്കാണ് കൂത്താട്ടുകുളം നഗരസഭയുടെ ആദരം. നഗരസഭ ചെയർമാൻ പി.സി. ജോസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, ലിനു മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സിബി അച്യുതൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story