Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷ മാറ്റി

പരീക്ഷ മാറ്റി

text_fields
bookmark_border
തിരുവനന്തപുരം: 25ന് ആരംഭിക്കാനിരുന്ന രണ്ടാംവര്‍ഷ എം.എ/എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷകള്‍ 2019 ജനുവരിയിലേക്ക് മാറ്റി. ടൈംടേബിള്‍ പിന്നീട് അറിയിക്കും. പി.ജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സ്‌പോര്‍ട്‌സ് േക്വാട്ട റാങ്ക് ലിസ്റ്റ് ഇന്ന് തിരുവനന്തപുരം: സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകള്‍/സ​െൻററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് സ്‌പോര്‍ട്‌സ് േക്വാട്ട പ്രവേശനത്തിന് (2018-19) റാങ്ക് ലിസ്റ്റ് അതാത് കോളജുകളിലെ നോട്ടീസ് ബോര്‍ഡില്‍ ബുധനാഴ്ച പ്രസിദ്ധീകരിക്കും. പരാതികള്‍ 14നകം പ്രന്‍സിപ്പലിനെ അറിയിക്കണം. പി.ജി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കമ്യൂണിറ്റി േക്വാട്ട റാങ്ക് ലിസ്റ്റ് ഇന്ന് തിരുവനന്തപുരം: സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിന് (2018-19) റാങ്ക് ലിസ്റ്റ് അതാത് കോളജുകളിലെ നോട്ടീസ് ബോര്‍ഡില്‍ ബുധനാഴ്ച പ്രസിദ്ധീകരിക്കും. പരാതികള്‍ 14നകം പ്രിന്‍സിപ്പലിനെ അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story