Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ നിധി

ദുരിതാശ്വാസ നിധി

text_fields
bookmark_border
കൂത്താട്ടുകുളം: പ്രളയത്തിൽ അകപ്പെട്ടവർക്ക് സഹായം നൽകുന്നതിന് എസ്.എൻ.ഡി.പി യോഗം രൂപവത്കരിച്ച വെള്ളപ്പൊക്ക യിലേക്ക് കൂത്താട്ടുകുളം യൂനിയൻ 4,32,200 രൂപ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി. കൊല്ലം കർബല റോഡിൽ എസ്.എൻ.ഡി.പി യോഗത്തി​െൻറ നവീകരിച്ച ആസ്ഥാന മന്ദിരത്തിൽ വെച്ച് യൂനിയൻ പ്രസിഡൻറ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വൈസ് പ്രസിഡൻറ് കെ.ജി. പുരുഷോത്തമൻ, യോഗം ബോർഡ് മെംബർ വി.കെ. കമലാസനൻ, കൗൺസിലർ എം.പി. ദിവാകരൻ, വി.എ. സലിം എന്നിവർ ചേർന്ന് തുക കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story