Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി ബാസ്​കറ്റ്​ബാൾ...

എം.ജി ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്​: എസ്​.എച്ച്​ കോളജ് ജേതാക്കൾ

text_fields
bookmark_border
കൊച്ചി: എം.ജി സർവകലാശാല നോർത്ത് സോൺ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ തേവര സേക്രഡ് ഹാർട്ട് കോളജ് ജേതാക്കൾ. ഫൈനലിൽ കാക്കനാട് രാജഗിരി കോളജിനെ (40-35) പരാജയപ്പെടുത്തി. എമിൽ ജോസഫ്, കെ.എ. രാജു എന്നിവരാണ് ടീം പരിശീലകർ. ലൂസേഴ്സ് ഫൈനലിൽ മൂലമറ്റം സ​െൻറ് ജോസഫ്സ് കോളജ് സ​െൻറ് ആൽബർട്സ് കോളജിനെ പരാജയപ്പെടുത്തി (60-62). നാല് ടീമുകളും ഇൻറർസോൺ മത്സരങ്ങൾക്ക് അർഹത നേടി.
Show Full Article
TAGS:LOCAL NEWS 
Next Story