Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോ കോളജിന്​ അവധി

ലോ കോളജിന്​ അവധി

text_fields
bookmark_border
കൊച്ചി: എറണാകുളം ഗവ. ലോ കോളജില്‍ െസപ്റ്റംബര്‍ 12, 13, 14 തീയതികളില്‍ ഒന്നാം വര്‍ഷ പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശനം നടക്കുന്നതിനാല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story