Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയർ റിസർച് ഫെലോ...

സീനിയർ റിസർച് ഫെലോ ഒഴിവ്

text_fields
bookmark_border
കൊച്ചി: ലഖ്‌നോ ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സി​െൻറ കൊച്ചിയിലെ പി.എം.എഫ്.ജി.ആർ സ​െൻററിൽ സീനിയർ റിസർച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. സെപ്റ്റംബർ 19ന് സി.എം.എഫ്.ആർ.ഐ കാമ്പസിലുള്ള പി.എം.എഫ്.ജി.ആർ സ​െൻററിൽ രാവിലെ 9.30ന് അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് www.nbfgr.res.in. ഫോൺ: 0484 -2395570. അഭിമുഖത്തിന് വരുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story