Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്​.ഡി കോളജിൽ...

എസ്​.ഡി കോളജിൽ എസ്​.എഫ്​.​​െഎ-എ.ബി.വി.പി സംഘർഷം

text_fields
bookmark_border
ആലപ്പുഴ: എസ്.ഡി കോളജിൽ എസ്.എഫ്.െഎ-എ.ബി.വി.പി സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്ക്. ചെവ്വാഴ്ച കോളജിൽ ക്ലാസ് നടക്കുന്ന സമയത്താണ് സംഘർഷമുണ്ടായത്. ഇരുകൂട്ടരും തമ്മിൽ നടന്ന തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ സൗത്ത് െപാലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story