Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല പുനരുദ്ധാരണം:...

ശബരിമല പുനരുദ്ധാരണം: കേന്ദ്ര ടൂറിസം വകുപ്പ് സഹായിക്കും ^മന്ത്രി കണ്ണന്താനം

text_fields
bookmark_border
ശബരിമല പുനരുദ്ധാരണം: കേന്ദ്ര ടൂറിസം വകുപ്പ് സഹായിക്കും -മന്ത്രി കണ്ണന്താനം മട്ടാഞ്ചേരി: പ്രളയത്തിൽ തകർന്ന പമ്പയുടെയും ശബരിമലയുടെയും പുനരുദ്ധാരണത്തിനും കേരളത്തി​െൻറ ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കേന്ദ്ര ടൂറിസം വകുപ്പ് സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്രസർക്കാറി​െൻറ ദുരിതാശ്വാസ സഹായത്തിന് പുറെമയാണിത്. കൊച്ചി തുറമുഖത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലക്ക് ദേവസ്വം ബോർഡും സർക്കാറും ചേർന്ന് പ്രത്യേക പദ്ധതി തയാറാക്കി നൽകണം. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. കേരള ടൂറിസം ഉണർന്നുകഴിഞ്ഞു. മൂന്നാറും ആലപ്പുഴയും സജീവമായി. നെഹ്റു ട്രോഫി ജലമേള ഉടൻ നടത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story