Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം: 15 വരെ...

അഭിമന്യു വധം: 15 വരെ പ്രതി കസ്​റ്റഡിയിൽ

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇൗമാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ എട്ടാം പ്രതി നെട്ടൂർ പെരിങ്ങോട്ടുപറമ്പിൽ പി.എ. അബ്ദുൽ നാസറിനെയാണ് കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ നൽകിയത്. പന്തളത്ത് ഒളിവിലായിരുന്ന അബ്്ദുൽ നാസർ വെള്ളപ്പൊക്കത്തെ തുടർന്ന് പുറത്തുവന്നപ്പോൾ പൊലീസി​െൻറ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണത്തിനെത്തിയ നെട്ടൂരിൽനിന്നുള്ള സംഘത്തിൽ ഇയാൾ അംഗമായിരുെന്നന്നാണ് പൊലീസി​െൻറ കണ്ടെത്തൽ.
Show Full Article
TAGS:LOCAL NEWS 
Next Story