Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലറ്റിൽ പേരില്ല;...

ബാലറ്റിൽ പേരില്ല; തെരഞ്ഞെടുപ്പ്​ മാറ്റി

text_fields
bookmark_border
കളമശ്ശേരി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കളമശ്ശേരി സ​െൻറ് പോൾസ് കോളജിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർഥിയുടെ പേരില്ല. ബാലറ്റ് പേപ്പർ അച്ചടിക്കാൻ നൽകിയ സ്വകാര്യപ്രസിലെ ജീവനക്കാർക്കുണ്ടായ വീഴ്ചയാണ് കാരണമെന്ന് കോളജ് അധികൃതർ പറഞ്ഞു. അധികൃതർ വിദ്യാർഥികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജനറൽ സെക്രട്ടറി ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടത്തും. ഫലപ്രഖ്യാപനവും ഇന്നാണ്.
Show Full Article
TAGS:LOCAL NEWS 
Next Story