Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ‌ിൽ...

മഹാരാജാസ‌ിൽ എസ‌്.എഫ‌്.ഐക്ക‌് സമ്പൂർണവിജയം

text_fields
bookmark_border
കൊച്ചി: എറണാകുളം മഹാരാജാസ‌് കോളജിൽ എസ‌്.എഫ‌്.ഐക്ക‌് സമ്പൂർണ വിജയം. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റിലും എസ‌്.എഫ‌്.ഐ വിജയിച്ചു. ചെയർമാനായി അരുൺ ജഗദീശനും വൈസ‌് ചെയർപേഴ‌്സനായി കെ.ബി. ശിൽപയും ജനറൽ സെക്രട്ടറിയായി രെതു കൃഷ‌്ണനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ടി.ബി. അതുൽ കൃഷ‌്ണ, ബോബിൻസ‌് ജോസഫ‌് (യു.യു.സി), സി.എ. അനന്തു (ആർട‌്സ‌് ക്ലബ‌് സെക്ര), കെ.എം. മുഹമ്മദ‌് യാസീൻ (മാഗസിൻ എഡിറ്റർ), കെ.എ. ജസീല, എയ‌്ഞ്ചൽ ഏലിയാസ‌് (വനിത പ്രതിനിധികൾ), കെ. വിഷ‌്ണു (ഒന്നാംവർഷ പി.ജി പ്രതിനിധി), വിപിൻ ജോർജ‌് (രണ്ടാംവർഷ പി.ജി പ്രതിനിധി), കെ.ജെ. ജിതിൻ (ഒന്നാംവർഷ ബിരുദ പ്രതിനിധി), കെ.എൽ. സന്ദീപ‌് (രണ്ടാം വർഷ ബിരുദ പ്രതിനിധി), എജാസ‌് മുഹമ്മദ‌് (മൂന്നാംവർഷ ബിരുദ പ്രതിനിധി).
Show Full Article
TAGS:LOCAL NEWS 
Next Story