Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്രറ്റേണിറ്റിക്ക്...

ഫ്രറ്റേണിറ്റിക്ക് മികച്ച വിജയം

text_fields
bookmark_border
കൊച്ചി: എം.ജി സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറിന് മികച്ച വിജയം. മൂവാറ്റുപുഴ എച്ച്.എം കോളജിൽ ഫുൾ പാനലോടെ യൂനിയൻ കരസ്ഥമാക്കി. തൃപ്പൂണിത്തുറ സി.ടി.ഇ കോളജിലും ഫ്രറ്റേണിറ്റി യൂനിയൻ നേടി. എടത്തല കെ.എം.ഇ.എ ആർട്സ് കോളജ്, മാറമ്പിള്ളി എം.ഇ.എസ് കോളജ്, ആലുവ ഭാരത് മാത കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സ്, ചൂണ്ടി ഭാരത് മാത കോളജ് ഓഫ് ലോ, കുന്നുകര എം.ഇ.എസ് കോളജ്, അറക്കുളം സ​െൻറ് ജോസഫ് കോളജ്, അരുവിത്തുറ സ​െൻറ് ജോർജ്, കറുകടം മൗണ്ട് കാർമൽ തുടങ്ങിയയിടങ്ങളിൽ ഫ്രറ്റേണിറ്റി ജനറൽ, അസോസിയേഷൻ സീറ്റുകൾ കരസ്ഥമാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story