Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനം മുഖത്ത് തുപ്പാന്‍...

ജനം മുഖത്ത് തുപ്പാന്‍ അവസരമുണ്ടാക്കരുതെന്ന്​ ചുള്ളിക്കാട്​

text_fields
bookmark_border
കൊച്ചി: ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സമരവേദിയില്‍. താനൊരു ഇടതുപക്ഷക്കാരനാെണന്നും അടുത്ത തവണ വോട്ടുചോദിച്ച് ചെല്ലുമ്പോൾ ജനം ത​െൻറ മുഖത്ത് തുപ്പാന്‍ അവസരമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോക്കെതിരെ കര്‍ശന നടപടി എടുക്കണം. കന്യാസ്ത്രീകളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. സഭകളൊന്നും ക്രിസ്തു പറഞ്ഞ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഭൂമി ഇടപാടില്‍ കര്‍ദിനാൾ കോടതിയില്‍ പറഞ്ഞത് ഇന്ത്യന്‍ നിയമം അനുസരിക്കാന്‍ പറ്റിെല്ലന്നാണ്. ഇത് അംഗീകരിക്കാന്‍ കഴിയിെല്ലന്നും ചുള്ളിക്കാട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story