Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ട് ജീവനക്കാരനെ...

ബോട്ട് ജീവനക്കാരനെ കായലിൽ വീണ്​ കാണാതായി

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചങ്ങാടി ചന്ദനപ്പള്ളി കടവിൽ . ചൊവ്വാഴ്ച വൈകീട്ട് 6.15ഒാടെയാണ് അപകടം. തിരുവനന്തപുരം പൊഴിയൂർ കുളത്തൂർ വള്ളിവിളാകം സ്വദേശി റോബി (38) എന്ന ജീവനക്കാരനെയാണ് കാണാതായത്. വൈകീട്ട് പുറത്തുപോയി വന്നശേഷം രണ്ട് ബോട്ടുകൾക്കിടയിലൂടെ കയറുമ്പോൾ കാൽ തെന്നിയാണ് ഇയാൾ കായലിൽ വീണത്. വള്ളിവിളാകത്ത് ആേൻറാ എന്നയാളുടെ 'ക്വീൻ ഒ റൊസാരി' എന്ന ഫിഷിങ് ബോട്ടിലെ ജീവനക്കാരനാണിയാൾ. കോസ്റ്റൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ബുധനാഴ്ച തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story