Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമരത്തിന് പിന്തുണ...

സമരത്തിന് പിന്തുണ -ആൻറി കറപ്​ഷൻ മിഷൻ

text_fields
bookmark_border
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി ഇന്ത്യന്‍ ആൻറി കറപ്ഷന്‍ മിഷന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംഘടനയുടെ മുഖ്യരക്ഷാധികാരി മേജര്‍ രവിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ഹൈകോടതി ജങ്ഷനിലെ സമരപ്പന്തലിലെത്തി. ചെയര്‍മാന്‍ ഡോ. രാജീവ് രാജധാനി, രജിസ്ട്രാര്‍ രാധാകൃഷ്ണ പിള്ള, കൃഷ്ണപുരം ബിന്ദു തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story