Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിടിച്ചുപറി കേസിൽ...

പിടിച്ചുപറി കേസിൽ പിടിയിൽ

text_fields
bookmark_border
കൊച്ചി: പിടിച്ചുപറി കേസിൽ പ്രതി അറസ്റ്റിൽ. ചിറ്റൂർ റോഡിൽ ചൊവ്വാഴ്്ച രാവിലെയാണ് സംഭവം. അനീഷാണ് സെൻട്രൽ പൊലീസി​െൻറ പിടിയിലായത്. വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച് പണാപഹരണത്തിന് ശ്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story