Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയകാലത്തെ ചിന്തകളും ...

പ്രളയകാലത്തെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചു

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ 'കേരളത്തെ നടുക്കിയ പ്രളയത്തിൽ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ അനുഭവങ്ങളും ചിന്തകളും' വായനശാല ഹാളിൽ പങ്കുവെച്ചു. ചടങ്ങിൽ വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം. മഹേഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ഡോക്ടർ വി. രമാകുമാരി, ചിത്രകാരൻ ഉണ്ണിശങ്കർ, സാബു പൈലി, ബെന്നി ഏലിയാസ്, ജോർജ് വാഴയിൽ, സജി പോൾ, മഹേഷ് മാളിേയക്കപ്പടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story