Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െറസിഡൻറ്​സ്​ അസോ....

​െറസിഡൻറ്​സ്​ അസോ. ഉദ്ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: കിഴകൊമ്പ് മില്ലുംപടിനഗർ െറസിഡൻറ്സ് അേസാസിയേഷൻ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം.എ. ഷാജി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ അംഗങ്ങളിൽനിന്ന് സ്വരൂപിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം.എൽ.എക്ക് കൈമാറി. കൂത്താട്ടുകുളം നഗരസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ പി.സി. ജോസിനെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു. അസോസിയേഷൻ ലോഗോ പ്രകാശനവും നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.സി. ജോസ് മുഖ്യപ്രഭാഷണം നടത്തി. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ ഓമന മണിയൽ, സബ് ഇൻസ്പെക്ടർ ഇ.എസ്. സാംസൺ, കെ. ചന്ദ്രശേഖരൻ, എ.കെ. ദേവദാസ്, ബേബി ആലുങ്കൽ, സജി ജോസഫ്, എം.കെ. രാജു, ബിജു തോമസ്, നാരായണപ്രസാദ്, ജോയി മാത്യു, തോമസ് പോൾ, പി.വി. ഐസക്ക് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.സി. ബിനു സ്വാഗതവും ജോയൻറ് സെക്രട്ടറി കെ.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story